Banner Ads

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഫിറോസ് ഖാൻ! സജ്‌നയുമായുള്ള വേർപിരിയലിന് പിന്നിൽ ആ പ്രമുഖൻ

ബിഗ് ബോസ് താരം ഫിറോസ് ഖാനും സജ്‌ന നൂറും തമ്മിലുള്ള വിവാഹമോചനത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തി ഫിറോസ് ഖാൻ രംഗത്ത്. ദാമ്പത്യം തകർത്തത് സിനിമാ രംഗത്തെ ഒരു പ്രമുഖ അവാർഡ് ജേതാവാണെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. ഉന്നത ബന്ധങ്ങളുള്ള ഈ വ്യക്തിയുടെ ക്രൂരമായ ഇടപെടലുകളെക്കുറിച്ചും ‘സെക്സ് പെർവർട്ട്’ മനോഭാവത്തെക്കുറിച്ചും ഫിറോസ് തുറന്നടിക്കുന്നു. നിശബ്ദത അവസാനിക്കുന്നുവെന്നും സത്യം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.