Banner Ads

ആർസിബിയോട് തോറ്റതിന് പിന്നാലെ ശുഭ്മാൻ ഗില്ലിനെതിരെ ആഞ്ഞടിച്ച് വീരേന്ദർ സെവാഗ്!

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് പരാജയപ്പെട്ടതിന് പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്.