Banner Ads

ലക്ഷ്മി സുരേഷിന്റെ ഓർമ്മയ്ക്കായി ആ സ്നേഹത്തണൽ!! ദുരന്തബാധിതരെ ചേർത്തുപിടിച്ച് സുരേഷ് ഗോപി

മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസവുമായി സുരേഷ് ഗോപി എംപി.