Banner Ads

ഞങ്ങൾക്ക് വേണ്ടി രാഹുൽ ശബ്ദം ഉയർത്തി” ; രാഹുലിൽ പ്രതീക്ഷയെന്ന് സിഖ് നേതാവ്

രാഹുൽ ഗാന്ധിക്ക് ഇപ്പോൾ സിഖ് സമുദായത്തിൻ്റെ വലിയ പിന്തുണ ലഭിക്കുകയാണ്.. ഈ പിന്തുണക്ക് വലിയ രാഷ്ട്രീയ പ്രസക്തിയൂം ഉണ്ട്.. ഈ ചരിത്രം നിലനിൽക്കുന്നത് കൊണ്ട് തന്നെ സിഖുകാരുടെ മനസ്സ് കിഴടക്കൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞത് വലിയ കാര്യമാണ്..

Leave a Reply

Your email address will not be published. Required fields are marked *