ചരിത്രപരമായി മലയാള സിനിമയിൽ LGBTQI+ കമ്മൃൂണിറ്റികളുടെ ചിത്രീകരണം നെഗറ്റീവ് ആയിരുന്നു. ഇത് സംസ്കാരങ്ങളിൽ കാണുന്ന അവരോടുളള അസഹിഷ്ണുതയെ പ്രതഫലിപ്പിക്കുന്നു. എന്നിരുന്നാലും 1990 കൾ മുതൽ ഇന്നുവരെ മുഖൃധാര സിനിമകളിലെ എൽ ജിബിടി വൃക്തികളുടെ പ്രശ്നങ്ങളുടെയും ആശങ്കകളുടെയും ചിത്രീകരണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.