Banner Ads

ലക്ഷ്യമിട്ടത് ഇവരെ ; വില്ലന്‍മാരെപ്പറ്റി ഹാര്‍ദിക്!!

മുംബൈ നല്‍കിയ 185 റണ്‍സിന്റെ വിജയലക്ഷ്യം വളരെ അനായാസമാണ് പഞ്ചാബ് മറികടന്നത്. 18.3 ഓവറില്‍ വെറും മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ പഞ്ചാബ് വിജയം പിടിച്ചെടുക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ എവിടെയാണ് ഈ മല്‍സരത്തില്‍ മുംബൈയ്ക്കു പിഴച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. പോസ്റ്റ് മാച്ച്‌ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.