Banner Ads

ലോകത്തിലെ ഏറ്റവും വലിയ വ്യോമസേനകള്‍ ഏതൊക്കെ

ഇന്നത്തെ ലോകത്ത് ഒരു രാജ്യത്തിന്റെ സുരക്ഷയ്ക്ക് ശക്തമായ സൈനിക ശേഷി നിർണ്ണായകമായ കാര്യമാണ്. സൈന്യത്തിന്റെ വലുപ്പം മാത്രമല്ല, അതോടൊപ്പം തന്നെ വ്യോമശക്തിയും നിർണ്ണായകമാണ്.