Banner Ads

കൊറോണ കേസുകൾ വർദ്ധിയ്ക്കുന്നു; അടുത്ത ലോക്ഡൗണിലേക്ക് കേരളം ?

ഇടവേളയ്ക്കു ശേഷം ചൈന ഉള്‍പ്പെടെയുള്ള ഏതാനും ഏഷ്യൻ രാജ്യങ്ങളില്‍ കോവിഡ്-19 വീണ്ടും തരംഗമാവുകയാണ് .ചൈന, തായ്‌ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളില്‍ മെയ് ആദ്യവാരത്തില്‍ പതിനായിരക്കണക്കിന് കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്…