ഭൂകമ്പം യഥാർത്ഥത്തിൽ രഹസ്യ സ്ഫോടനങ്ങൾ; പഠനം നടത്തി ഗവേഷകർ
Published on: April 28, 2025
ഭൂമിയിലെ അപ്രതീക്ഷിത പ്രകമ്പനം പ്രകൃതിയുടെ ശക്തി കൊണ്ടാണെന്നാണ് നാം വിശ്വസിക്കുന്നത്. എന്നാല്‍, ഭൂകമ്ബത്തിന്റെ ആ മറവില്‍ മനുഷ്യൻ ചില ‘രഹസ്യങ്ങള്‍ ഒളിപ്പിക്കുന്നുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്..