സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്..?
Published on: April 15, 2025
ഓശാന തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂർ ലത്തീൻ പള്ളിയിൽ ഓശാന തിരുനാൾ ആഘോഷത്തിലാണ് സുരേഷ് ഗോപി ഭാഗമായത്. കുരുത്തോല പ്രദക്ഷിണത്തിലും, പ്രാർഥന ചടങ്ങുകളിലും പങ്കെടുത്താണ് മന്ത്രി മടങ്ങിയത്.