
ട്രംപിന്റെ ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലർ, ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, പശ്ചിമേഷ്യൻ പ്രതി നിധിയായ സ്റ്റീവ് വിറ്റ്കോഫ്, എന്നിവരും ഗ്രൂപ്പിലെ അംഗങ്ങ ളാണ്. അറ്റ്ലാന്റ്റിക്കിൽ പ്രസിദ്ധീ കരിച്ച ലേഖനത്തിലൂടെയാണ് ജെഫ്രി ഗോൾഡ്ബെർഗ് ഇക്കാ ര്യം വെളിപ്പെടുത്തിയത്. ഹൂതി പിസി സ്മാൾ ഗ്രൂപ്പ് എന്ന സിഗ്നൽ ചാറ്റ് ഗ്രൂപ്പിലാണ് ചർച്ചകൾ നട ന്നത്. ഗ്രൂപ്പ് വ്യാജമാണെന്നാണ് തുടക്കത്തിൽ കരുതിയിരുന്നതെന്ന് ജെഫ്രി പറയുന്നു.