നീണ്ടൂർ പള്ളിയിൽ വൻ പ്രതിഷേധം ; പള്ളിയിലെ യഥാർത്ഥ പ്രശ്നം പുറത്ത്
Published on: March 24, 2025
വിശ്വാസികളുടെ നെഞ്ച് പൊട്ടിയ സംഭവങ്ങൾ. ഇതിനെതിരെ പ്രതികരിച്ച് നീണ്ടൂർ ഇടവകയിലെ വിശ്വാസികൾ പുറത്തുവന്നിരിക്കുകയാണ്. സഭയ്ക്കുള്ളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന പ്രശ്നങ്ങളെ തുറന്നടിക്കുകയാണ് സഭാ നിവാസികൾ.