Banner Ads

കോട്ടയത്ത് അതിഥിത്തൊഴിലാളികളുടെ ;താമസ സ്ഥലത്ത് കഞ്ചാവ് ചെടി

കോട്ടയം:ചങ്ങനാശ്ശേരി മാമൂട് അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി. സംഭവത്തിൽ അതിഥിത്തൊഴിലാളിയായ ബിപുൽ ഗോഗോയിയെ പോലീസ് അറസ്റ്റ് ചെയ്തു.ഏകദേശം അര മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് .

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പോലീസും ചേർന്നാണ് പരിശോധ നടത്തിയത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ കോടതിയിൽ ഹാജരാക്കി

Leave a Reply

Your email address will not be published. Required fields are marked *