വൈദികനെതിരെ നിർണായക വെളിപ്പെടുത്തലുകൾ ; നീണ്ടൂർ ഇടവക അംഗങ്ങൾ.!
Published on: March 12, 2025
വിശ്വാസികളുടെ നെഞ്ച് പൊട്ടിയ സംഭവങ്ങൾ. ഇതിനെതിരെ പ്രതികരിച്ച് നീണ്ടൂർ ഇടവകയിലെ വിശ്വാസികൾ പുറത്തുവന്നിരിക്കുകയാണ്. ഒപ്പം സഭയ്ക്കുള്ളിലെ വൈദികരുടെ അഴിഞ്ഞാട്ടങ്ങളും.