
പത്തനംത്തിട്ട: പത്തനംതിട്ട കോന്നിയിലാണ് അപകടമുണ്ടായത്,നിർത്തിയിട്ട കെ എസ് ആർ ടി സി ബസ് ഉരുണ്ട് റോഡിന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്റ്റാർട്ടിങ്ങിൽ ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെ എസ് ആർ ടി സി ബസ് ഉരുണ്ട് പോയെങ്കിലും ഒഴിവായത് വൻ അപകടം