Banner Ads

ഇസ്രയേൽ കോൺസുലേറ്റ് ആക്രമിക്കാൻ ഗുഡാലോചന; ന്യൂയോർക്കിൽ വിദ്യാർത്ഥി അറസ്റ്റിൽ

ന്യൂയോർക്കിലെ ഇസ്രയേൽ കോൺസുലേറ്റ് ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ അറസ്റ്റ് ചെയുകയുണ്ടായി. ജോർജ് മേസൺ സർവകലാശാലയിലെ അബ്ദുല്ല എ സെൽഡിൻ താഹ മുഹമ്മദ് ഹസനാണ് ഇപ്പോൾ അറസ്റ്റിലായത്. ഓഗസ്റ്റിൽ ഇസ്രയേൽ കോൺസുലേറ്റ് ആക്രമിക്കാൻ ആസൂത്രണം നടന്നുവെന്നാണ് എഫ്ബിഐ ഉയർത്തുന്ന പ്രധാന വാദം. ആക്രമണം ആസൂത്രണം ചെയ്തത് ഹസനാണെന്നും ആരോപണവും നിലനില്കുനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *