Banner Ads

പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ; കടുവയിറങ്ങി

തൃശൂർ: കെഎഫആർഐ ക്ക് സമീപമാണ് കടുവ ഇറങ്ങിയത്. റോഡ് മുറിച്ച് കശുമാവിൽ തോട്ടത്തിലേക്ക് കടുവ ചാടിയതായി പ്രദേശവാസികൾ പറഞ്ഞു. കടുവാപ്പേടി ഉള്ളതിനാൽ സ്ഥലത്ത് കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കടുവയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് അടിയന്തരമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു.തുടർന്ന് വനമുക്ക് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി.ട്രഞ്ച് സ്ഥാപിച്ച് ആന ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *