വയാഗ്ര അടക്കം അഞ്ച് മരുന്നുകള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും ഇവ ഭക്ഷണത്തിന് മുമ്ബോ ശേഷമോ കഴിച്ചാല്‍ അപകടമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാവിലെ ഒരു കപ്പ് കോഫിയോ ഓറഞ്ച് ജ്യൂസോ കഴിച്ചാല്‍ തന്നെ നമ്മുടെ ശരീരം മരുന്നുകള്‍ ഉള്‍ക്കൊളളാനുള്ള സ്ഥിതി കൈവരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്..