
DC കണ്ടപ്പോൾ നിങ്ങൾക്ക് 1967-ലെ classic Hollywood സിനിമയായ Bonnie and Clyde ഓർമ്മ വന്നോ? ഈ വീഡിയോയിൽ DCയും Bonnie and Clyde (1967)-ഉം തമ്മിലുള്ള visual similarities, character dynamics, crime + romance combination, poster composition, vehicle imagery, തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയാണ്.