60 യാത്രക്കാർ! തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി കെഎസ്ആർടിസി ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു
Published on: August 14, 2026
നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു. ഒറ്റപ്പാലം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടഭീഷണിയുണ്ടായത്.