Banner Ads

​90’s കിഡ്സും സേതുമാധവന്റെ ശാപവും!

1989-ൽ ഇറങ്ങിയ ‘കിരീടം’ സിനിമയിലെ സേതുമാധവന്റെ വിധി ഇന്നും കേരളത്തിലെ ആയിരക്കണക്കിന് ചെറുപ്പക്കാർ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. PSC, ബാങ്ക്, റെയിൽവേ പരീക്ഷകൾക്കായി വർഷങ്ങൾ മാറ്റിവെക്കുന്ന 90’s കിഡ്സിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? കീരിക്കാടൻ ജോസ് ആണോ യഥാർത്ഥ വില്ലൻ, അതോ സമൂഹം തോളിൽ വെച്ചുതരുന്ന ‘പ്രതീക്ഷകൾ’ ആണോ? സൈക്കോളജിയിലെ ‘Labeling Effect’ എങ്ങനെയാണ് നമ്മുടെ യുവാക്കളുടെ ജീവിതം തകർക്കുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വീഡിയോ.