Banner Ads

ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിൽ പിന്നോട്ടില്ലെന്ന് കോറോ ഹെൽത്ത്, ചർച്ചയിൽ പരിഹാരമായില്ല

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ പരിഹാരമായില്ല,മന്ത്രി ബിന്ദു കൃഷ്ണ നേതൃത്വം നൽകിയ ചർച്ചയിൽ നേരിട്ട് പങ്കെടുക്കാതെ കമ്പനി പ്രതിനിധികൾ അടുത്ത ചർച്ച 20ന്.