
മമ്മൂട്ടി കമ്പനി നിർമ്മിച്ച ‘ആരോ’ എന്ന ഹ്രസ്വചിത്രത്തിൽ സംവിധായകൻ ശ്യാംപ്രസാദിനൊപ്പം അഭിനയിച്ച ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ചുവന്ന വട്ടപ്പൊട്ടും ലൈറ്റ് കളർ സാരിയും അണിഞ്ഞ മഞ്ജുവിൻ്റെ പ്രസരിപ്പാർന്ന രൂപം ആരാധകർ ഏറ്റെടുത്തു.