വൈറ്റില ജംഗ്ഷന് സമീപം ARCTIC ഹോട്ടലിൽ നിന്ന് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ഒരുകൂട്ടം സ്ത്രീകളെ അടക്കം പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസും ഡാൻസാഫ് സംഘവും നടത്തിയ റെയ്ഡിലാണ് സ്ത്രീകളെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്പായുടെ മറവിൽ ഹോട്ടലിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പോലീസ് പറയുന്നു…