Banner Ads

സ്വർണ്ണക്കൊള്ള കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ! വിമർശനവുമായി വി.ഡി സതീശൻ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോടതി വിധിയിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻ ദേവസ്വം ബോർഡും നിലവിലെ ദേവസ്വം ബോർഡും അന്താരാഷ്ട്ര മാഫിയാ സംഘത്തിലെ കണ്ണികളാണോയെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ വാസുവിൻ്റെ അറസ്റ്റ് വൈകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മർദ്ദം കാരണമാണെന്നും വി ഡി സതീശൻ കടുത്ത ഭാഷയിൽ വിമർശിച്ചു.