
സ്വന്തമായി വീട് വാങ്ങുന്നതാണോ അതോ വാടകവീട്ടിൽ താമസിക്കുന്നതാണോ സാമ്പത്തികമായി കൂടുതൽ ലാഭകരം? ‘Buy vs Rent’ ചർച്ചയ്ക്ക് പിന്നിലെ യാഥാർത്ഥ്യങ്ങളും, വലിയ ബാധ്യതകളില്ലാതെ വളരെ ബുദ്ധിപൂർവ്വം സ്വന്തമായി ഒരു വീട് സ്വന്തമാക്കാൻ അറിഞ്ഞിരിക്കേണ്ട കിടിലൻ സാമ്പത്തിക തന്ത്രങ്ങളും ഈ വീഡിയോയിലൂടെ കാണാം.