വെറും GDP വലിപ്പം മതിയോ? മോദി സർക്കാരിനെ കണക്കിൽ കുരുക്കി മാസ്സ് മറുപടി
Published on: January 2, 2026
2026-ലേക്ക് ലോകം കടക്കുമ്പോൾ ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന വാർത്തകൾക്കിടയിൽ കൃത്യമായ ചോദ്യങ്ങളുമായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്.