Banner Ads

വാഹന പരിഷ്കരണം: റോഡ് സുരക്ഷയെ ബാധിക്കാത്ത മാറ്റങ്ങൾ അനുവദിക്കും; സി.പി. ജോൺ

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കടുത്ത ആശങ്കകൾക്ക് പരിഹാരമായി, രാജ്യത്തെ വാഹന പരിഷ്കരണങ്ങൾക്ക് കേന്ദ്ര മോട്ടോർ വാഹന നിയമം പൂർണ്ണമായും ബാധകമാണെന്നും എന്നാൽ റോഡ് സുരക്ഷയെ ബാധിക്കാത്തതും അപകടകരമല്ലാത്തതുമായ മാറ്റങ്ങൾ അനുവദിക്കുമെന്നും സി പി ജോൺ വ്യക്തമാക്കി