Banner Ads

ലൈംഗികാരോപണ വിഷയം: രാഹുൽ മാങ്കൂട്ടത്തിലിനെ വേദിയിൽ ഇരുത്തിയത് എന്തിന്? മന്ത്രി ശിവൻകുട്ടി

പാലക്കാട് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന വേദിയിൽ ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പങ്കെടുത്തത് വൻ വിവാദത്തിലേക്ക്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും എം.ബി. രാജേഷും വേദിയിലുണ്ടായിരിക്കെ രാഹുൽ പ്രസംഗിച്ചു.