ഉത്തരേന്ത്യൻ ട്രെയിൻ യാത്രയ്ക്കിടെ റിസർവ് ചെയ്ത സ്ലീപ്പർ ബർത്ത് ജനറൽ ടിക്കറ്റുകാർ കയ്യടക്കുന്നതിൻ്റെ ദുരനുഭവം പങ്കുവെച്ച് മലയാളി യുവതി. ഉറങ്ങുന്നതിനിടെ ബർത്തിലേക്ക് വലിഞ്ഞുകയറിയ സംഭവവും, പരാതി നൽകിയിട്ടും റെയിൽവേ അധികൃതർ ഇടപെടാത്തതും വീഡിയോയിൽ. റിസർവ്ഡ് യാത്രക്കാരുടെ സുരക്ഷാ പ്രശ്നങ്ങൾ ചർച്ചയാകുന്നു.