പാലക്കാട് ഉപതിരഞ്ഞെടുപ്പ് ചൂടിനിടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ലഭിക്കുന്ന അമിത റീച്ചിനെച്ചൊല്ലി പുതിയ വിവാദം.