പശ്ചിമേഷ്യയിൽ ആശങ്ക വർദ്ധിപ്പിച്ചുകൊണ്ട് തങ്ങളുടെ സൈന്യമായ ഇസ്ലാമിക് റവല്യൂഷൻ ഗാർഡ് കോർപ്സ് വഴി ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു.