Banner Ads

മോദി മുന്നിലുണ്ട്.. കോട്ടയംകാർ ആവേശത്തിൽ, ടെർമിനൽ വരും

പിറവം റോഡിനും ചങ്ങനാശ്ശേരി സ്റ്റേഷനും ഇടയിൽ ആവശ്യമായ സ്ഥലം നൽകാൻ തയ്യാറായാൽ കോട്ടയത്തുനിന്ന് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ സഹായകമാകുന്ന കോച്ചിംഗ് ടെർമിനൽ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കൂരിയൻ വെളിപ്പെടുത്തി. കോട്ടയം റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *