മൂന്ന് വൈസ് ചാൻസലർമാരും കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
Published on: June 15, 2026
തിരുവനന്തപുരം: ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത സംസ്ഥാനത്തെ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാരും കേരള സമൂഹത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ