
സാധാരണക്കാരെ ഇരുട്ടിൽ നിർത്തുന്ന ഈ പുതിയ നീക്കത്തിന് പിന്നിലെ യഥാർത്ഥ വില്ലൻ ആരാണ്? മുൻകൂട്ടി മുന്നറിയിപ്പുകൾ ലഭിച്ചിട്ടും കൃത്യമായ ആസൂത്രണം നടത്താതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നയത്തിനെതിരെ സ്വന്തം മുന്നണിയിൽ നിന്ന് തന്നെ ഇപ്പോൾ കടുത്ത വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.