Banner Ads

മുട്ടയേറ് ഉണ്ടായോ എന്ന് പരിശോധിക്കും; മന്ത്രി സി പി ജോണ്‍.

ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടത്തിന് മുൻപ് വാഹനത്തിന് നേരെ മുട്ടയേറ് ഉണ്ടായിരുന്നോ എന്ന കാര്യം വിശദമായി പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. അപകടത്തിൽ ദുരൂഹതയുണ്ടെന്ന യാത്രക്കാരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ ഡ്രൈവറുടെയും ദൃക്‌സാക്ഷികളുടെയും മൊഴിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിനും പോലീസിനും ഗതാഗത മന്ത്രാലയം അടിയന്തര നിർദ്ദേശം നൽകിയത്.