മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ മാപ്പ് പറയുകയും പ്രസ്താവന പിൻവലിക്കണമെന്നും എ.പി .സമസ്ത .
Published on: September 3, 2026
മുഖ്യമന്ത്രിയുടെ ഇസ്ലാം വിരുദ്ധ പരാമർശം പിൻവലിച്ചു മുസ്ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യവുമായി എ.പി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത്ത് രംഗത്ത്.