Banner Ads

മാർപ്പാപ്പയും രംഗത്ത്!! കൂട്ട രാജിവച്ച് സൈനികർ ; ഇസ്രായേൽ പ്രതിസന്ധിയിൽ

പശ്ചിമേഷ്യയിൽ മുഴുവൻ ആക്രമണം നടത്തുന്ന ഇസ്രയേലിനെ പ്രതിസന്ധിയിലാക്കി സൈന്യത്തിൽ വൻ കൊഴിഞ്ഞുപോക്ക് ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അധിക ജോലി സമ്മർദവും ബെഞ്ചമിൻ നെതന്യാഹു സർക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പുമാണ് ഉന്നത തസ്തികകളിൽനിന്നടക്കമുള്ള കൊഴി ഞ്ഞുപോക്കിന് കാരണമെന്നണ് ഇസ്രയേൽ മാധ്യമങ്ങൾ പ്രധാനമായും റിപ്പോർട്ട് ചെയ്യുന്നത്. 2024ൽ ഇതുവരെ സൈന്യത്തിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം വൻതോതിൽ സ്വയം പിരിഞ്ഞുപോയിരുന്നതായി ഇസ്രയേൽ പത്രം റിപ്പോർട്ട് ചെയുകയുണ്ടായി. മേജർ റാങ്കിലുള്ള 500 പേരാണ് ആറുമാസത്തിനിടെ സേവനം പ്രധാനമായും അവസാനിപ്പിച്ചത് . അഞ്ച് ലഫ്റ്റനന്റ് കേണൽ മാരും രാജിവക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *