പൊള്ളൽ, ശ്വാസതടസം എന്നിവ കാരണം 63 പേരെ ആശുപത്രിയിൽ പ്രവേശിപ്പി ച്ചതായി സെലങ്കൂർ ഡെപ്യൂട്ടി പൊലീസ് മേധാവി മുഹമ്മദ് സൈനി അബു ഹസൻ പറ ഞ്ഞു. അതേസമയം, മരണ ങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കുടുങ്ങിക്കിടക്കുന്നവരെ രക്ഷി ക്കാനുള്ള ശ്രമങ്ങൾ തുടരുക യാണെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു