Banner Ads

മരണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം!! കണ്ണീരോടെ ജുവൽ മേരി വെളിപ്പെടുത്തിയ ആ സത്യം

ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങളെയും ശാരീരിക രോഗാവസ്ഥകളെയും തന്റെ അചഞ്ചലമായ ആത്മവിശ്വാസം കൊണ്ട് നേരിട്ട അനുഭവം പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ ജുവൽ മേരി.