രാജ്യത്തെ പലസ്ഥലങ്ങളില്‍ അയോധ്യയ്ക്ക് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെതിരെ പ്രീതികരിച്ചിരിക്കുകയാണ് ഹിന്ദുമത നേതാക്കള്‍.രാമക്ഷേത്രം ഒരു വികാരമായിരുന്നെന്നും സമാനമായ തര്‍ക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകേണ്ടതില്ലെന്നായിരുന്നു ഭാഗവതിന്റെ പ്രസ്താവന.