തിരുവനന്തപുരം:ഇതുകൂടാതെ സർവ്വേ വകുപ്പിൽ നാല് ജീവനക്കാരെയും സസ്പെന്റ് ചെയ്യു നേരത്തെ അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ ആറുപേരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. വിവിധ വകുപ്പുകളിലായി 1458 ജീവനക്കാർ പെൻഷൻ വാങ്ങിയെന്നാണ് ധനവകുപ്പ് നേരത്തെ കണ്ടെത്തിയത്.
അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.റവന്യു വകുപ്പിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപറ്റിയ അനർഹമായി കൈപ്പറ്റിയ പെൻഷൻ തുകയും പലിശയും ഈടാക്കാനും നിർദേശമുണ്ട്.
ആരോഗ്യവകുപ്പും വിഷയത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. അനധികൃതമായി പെൻഷൻ കൈപ്പറ്റിയവരിൽ നിന്ന് പെൻഷൻ തുക കൂടാതെ 18 ശതമാനം പലിശയും ഈടാക്കാൻ സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലാണ് കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങിയത്