Banner Ads

മണ്ണെണ്ണ സ്വപ്നങ്ങളിൽ, അരിയും കൂടി മുട്ടുമോ

ഇന്ന് മുതല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. വേതനപരിഷ്‌കരണം ആവശ്യപ്പെട്ട് ഭക്ഷ്യ-ധന മന്ത്രിമാര്‍ സംഘടന പ്രതിനിധികളുമായി വെള്ളിയാഴ്ച ചര്‍ച്ചനടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. വ്യാപാരികളുടെ വേതന പരിഷ്കരണ ആവശ്യത്തില്‍ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതോടെയാണ് ചര്‍ച്ച പരാജയമായത്.

 

Leave a Reply

Your email address will not be published. Required fields are marked *