ബിഗ്ഗ്ബോസിന്റെ ചരിത്രത്തില്‍ തന്നെ ഇത്രേം മോശം കോണ്ടെന്റ് കൊടുക്കുന്ന മത്സരാർത്ഥി ഉണ്ടായിട്ടില്ല. ഒരു ക്വാളിറ്റിയുള്ള കോണ്ടെന്റ് എങ്കിലും കൊടുത്തുകൂടെ…? അടുക്കള, പ്രാക്ക്, വ്യക്തിഹത്യ ഇതൊന്നും അല്ലാതെ എന്താണ് അനുവിന്റെ കോണ്ടെന്റ്? ഇവർക്ക് തന്നെ ഉളുപ്പ് തോന്നുന്നില്ലേ…?