ഇന്ത്യയിലെ തന്നെ ഏറ്റവും സമ്ബന്നായ വനിതകളില്‍ ഒരാളാണ് നിത അംബാനി.നര്‍ത്തകി എന്ന നിലയിലും, നല്ലൊരു സംരംഭക എന്ന നിലയിലും സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച വനിത കൂടിയാണ് നിത അംബാനി. പ്രായം നിലവില്‍ 60-ല്‍ എത്തി നില്‍ക്കുമ്ബോഴും ആരാധകര്‍ക്ക് അറിയേണ്ടത് നിത അംബാനിയുടെ ആരോഗ്യത്തിന്റെയും യുവത്വത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യമാണ്.സാധാരണ 30 വയസ്സ് കഴിയുമ്ബോള്‍ തന്നെ സ്ത്രീകളില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്.