‘നിങ്ങള്‍ ആ സര്‍ബത്ത് കുടിച്ചാല്‍ അതിന്റെ പണം വെച്ച് മദ്രസകളും പള്ളികളും പണിയും’ രാംദേവ്
ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്, വോട്ട് ജിഹാദ്, നാര്‍കോട്ടിക്ക് ജിഹാദ് തുടങ്ങിയ വാക്കുകള്‍ സമീപകാലത്തായി, കേരളത്തിലടക്കം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. അതിലേക്കിതാ ഒരു പുതിയ ജിഹാദ് കൂടി. അതാണ് സര്‍ബത്ത് ജിഹാദ്! ഒറ്റ നോട്ടത്തില്‍ നമുക്ക് ചിരിവരും.