
“ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഭ.ഭ.ബ’യുടെ ട്രെയിലർ പുറത്തിറങ്ങി. ദിലീപിനും വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കുമൊപ്പം മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ ഒരു വമ്പൻ അതിഥി വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം.