Banner Ads

ഗ്ലാമർ ലോകത്തിന് പിന്നിലെ കറുത്ത വശം!! ഹൻസിക തുറന്നുപറയുമ്പോൾ..

സോഷ്യൽ മീഡിയയിലെ ജനപ്രിയ കണ്ടന്റ് ക്രിയേറ്ററും നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളുമായ ഹൻസിക കൃഷ്ണ തന്റെ ബിരുദപഠനം ഉന്നത വിജയത്തോടെ പൂർത്തിയാക്കിയിരിക്കുന്നു.