സംഘ്പരിവാർ ശക്തികൾക്ക് തുടക്കത്തിൽ തന്നെ കല്ലുകടിയാവുന്നുണ്ട് എംപുരാൻ. ഗുജറാത്ത് വംശഹത്യയെ ഞെട്ടലോടെ ഓർമ്മപ്പെടുത്തുന്ന മുപ്പത് മിനിറ്റോളം നീളുന്ന ക്രൂരദൃശ്യങ്ങൾ ഉൾപ്പെടുന്നത് കൊണ്ടുതന്നെ എല്ലാ രീതിയിലും അമർഷത്തിലായിരുന്നു അവർ..വിമർശനങ്ങൾക്ക് ഒടുവിൽ ഇതോടുകൂടി സിനിമ ഭാഗങ്ങൾ കട്ട് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്