Banner Ads

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും!! മുഖ്യമന്ത്രിയുടെ ചരിത്ര പ്രഖ്യാപനം

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. 2021-ലെ സർവേയിൽ അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ, 59,283 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തരാക്കിയെന്ന് സർക്കാർ അവകാശപ്പെട്ടു.